ഏകരൂൽ: കരിയാത്തൻകാവ് മന്ത്യാട് ചേരിക്കുന്നുമ്മൽ പരേതനായ കുട്ടപ്പന്റെ മകൻ ഷിജു (41) നിര്യാതനായി. മാതാവ്: പരേതയായ കമല.ഭാര്യ: സൂര്യ. സഹോദരങ്ങൾ: ഷർമിള, ഷൈജു. സഞ്ചയനം തിങ്കളാഴ്ച.