ചെറുകുളം: എപ്പറമ്പത്ത് താമസിക്കുന്ന ഞാവറാട്ടിൽ മമ്മദ് (78) നിര്യാതനായി. മക്കൾ: അബ്ദുൽ അസീസ്, ഹസീന, ഫഹീമ, പരേതയായ ആരിഫ. മരുമക്കൾ: സജ്ന, കരീം സജീർ. സഹോദരങ്ങൾ: നബീസ, അലി, കുഞ്ഞി ഹാജി, പാത്തുമ്മ, ഉസ്മാൻ.