താമരശ്ശേരി: അമ്പായത്തോട് പാലമഠത്തിൽ സൈനബ (55) നിര്യാതയായി. ഭർത്താവ്: അവറാൻകുട്ടി. മക്കൾ: ഫൈസൽ, പ്രസൂൽ, നൗഫൽ (ദുബൈ). മരുമക്കൾ: റൈഹാനത്ത്, ഹസീന ഫസ്ന.