വടകര: കെ.ടി ബസാറിലെ രയരോത്ത് താഴെകുനി ദേവി (64) നിര്യാതയായി. ഭർത്താവ്: ആർ.കെ. ദാമു (കച്ചവടം). മക്കൾ: ദീപ്തി (ഹെഡ്മിസ്ട്രസ്, കൊട്ടിയോടി എൽ.പി സ്കൂൾ പാട്യം), ദീപക്. മരുമകൻ: സജീവൻ (ചോതാവൂർ ഹയർ സെക്കൻഡറി സ്കൂൾ ചമ്പാട്). സഹോദരങ്ങൾ: ജാനു, മാലതി, സരള, നാണു, പരേതരായ കുഞ്ഞിക്കണ്ണൻ, കുഞ്ഞിരാമൻ, നാരായണി. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.