വടകര: പി.ടി റോഡ് കോട്ടക്കുളങ്ങര താഴകുനിയില്‍ കെ.പി. ശ്രീധരന് (ബിന്ദു മോട്ടോര്‍ വര്‍ക്സ് -78) നിര്യാതനായി. ഭാര്യ: രാധ. മക്കള്‍: ബിന്ദു, ബീന, വിജി, വിനി. മരുമക്കള്‍: ഗണേശന്, ഉമേഷ്, അജയന്, മോഹനന്.