പന്തീരാങ്കാവ്: കൈക്കോട്ടുകാവിൽ വി.എസ്. തങ്കമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ വടക്കാഞ്ചേരി സി. ബാലൻ. മകൾ: ഷൈലജ. മരുമകൻ: കെ.കെ. രാമചന്ദ്രൻ (കെ.കെ ജ്വല്ലറി, പന്തീരാങ്കാവ്).