മല്ലപ്പള്ളി: പുറമറ്റം പഴയില്ലത്ത് പി.കെ. ദേവകിയമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ പി.സി. പരമേശ്വരൻ നായർ. മക്കൾ: പി.പി. അപ്പുക്കുട്ടൻ നായർ, രാധാമണി, പരേതനായ ഹരിലാൽ, പി.പി. പ്രസാദ്, ഇന്ദുലേഖ. മരുമക്കൾ: ഗീത നായർ, വിജയകുമാർ, വിജയമ്മ, സുജാതകുമാരി, അനിൽകുമാർ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.