പാലയ്ക്കത്തകിടി: കുത്തുളിയിൽ തകിടിയിൽ അപ്പു മാധവൻ (75) നിര്യാതനായി. ഭാര്യ: പൊട്ടന്മലക്കൽ തങ്കമ്മ. മക്കൾ: സുധാമണി, ശാന്തമ്മ. മരുമക്കൾ: രാജൻ, സുരേഷ്.