കൊറ്റനാട്: പേരാലുംമൂട്ടിൽ വാഴുവേലിൽ വി.ജെ. ചാക്കോ (ജോയ്- 74) മുംബൈ മുള്ളണ്ടിൽ നിര്യാതനായി. മുംബൈ ബി.എ.ആർ.സി റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: പരേതയായ മറിയം. മക്കൾ: ബിന്ദു, ബിന്ദ്യ. മരുമക്കൾ: ജേക്കബ്, റിനു.