കുമ്പനാട്: വിനോദ് വില്ലയിൽ പി.ജെ. തോമസ് (കുഞ്ഞച്ചൻ- 76) നിര്യാതനായി. ഭാര്യ: കുമ്പനാട് കുറ്റിയിൽ സാറാമ്മ. മക്കൾ: ബാബു (വിനോദ്), ബീന (സാലി). മരുമക്കൾ: ബാബു (വെൺമണി), ബ്ലസി (കോട്ടയം). സംസ്കാരം പിന്നീട്.