വഴിമുക്ക്: വലിയ പ്ലാങ്കാലവിള ഷഹനാസ് മൻസിലിൽ റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ എം. സൈനുദ്ദീൻ (70) നിര്യാതനായി. ഭാര്യ: പരേതയായ ഹംസാബീവി (റിട്ട. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് മുൻസിഫ് കോടതി, നെയ്യാറ്റിൻകര). മക്കൾ: ഷാനവാസ് (ബിസിനസ്), ഷർമിള (കാഷ്യർ കെ.എസ്.ഇ.ബി), ഷഹനാസ് (ടെക്നിക്കൽ സപ്പോർട്ട് എം.വി.ടി.എൽ). മരുമക്കൾ: ഷെമി, സജ്ജാദ് (കണ്ടക്ടർ കെ.എസ്.ആർ.ടി.സി, നെയ്യാറ്റിൻകര), റുമാന (ജൂനിയർ എൻജിനീയർ, ലോജിക് സിസ്റ്റംസ് ടെക്നോളജീസ് എൽ.എൽ.സി).