തിരുവനന്തപുരം: മലയാള മനോരമ മുൻ അസി.എഡിറ്ററും പ്രസ്ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ഡയറക്ടറുമായ സിബി കാട്ടാമ്പള്ളിയുടെ ഭാര്യാ പിതാവ് ഡോ. എൻ.എൻ. മാത്യു (95-കാലിക്കറ്റ് യൂനിവേഴ്സിറ്റി ഫിസിക്സ് ഡിപ്പാർട്മെന്റ് മുൻ മേധാവി) നിര്യാതനായി. സംസ്കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ 11നു കുറവൻകോണത്തെ വസതിയിൽ.