മുടപുരം: മുട്ടപ്പലം വിളയിൽവീട്ടിൽ ഭാസ്കരൻ (78) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സജികുമാർ, സജിതമോൾ, സജൻ. മരുമക്കൾ: ധന്യ, മുരളീധരൻ, രാഗി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.