ബാലരാമപുരം: മന്നോട്ടുകോണം വാറുവിളാകത്ത് ചന്ദ്രവിലാസത്തിൽ ചന്ദ്രശേഖരൻ നായരുടെ (റിട്ട. ഐ.എസ്.ആർ.ഒ) ഭാര്യ കെ. വിലാസിനി അമ്മ (69) നിര്യാതയായി. മക്കൾ: വിനോദ് കുമാർ (ഹരി, കെ.എസ്.ആർ.ടി.സി വിഴിഞ്ഞം), സൗമ്യ ദേവി. മരുമക്കൾ: വീണ (മണപ്പുറം ഫിനാൻസ്), സതീഷ് കുമാർ (റിട്ട.ആർമി). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.