ചേരപ്പള്ളി: ആര്യനാട് തോളൂർ വെട്ട വടക്കുംകര പുത്തൻവീട്ടിൽ സ്റ്റീഫന്റെ (ശശി) ഭാര്യ ജെ. മേരി (60) നിര്യാതയായി. മക്കൾ: സാജു, പരേതനായ ബിജു, ബിനു. മരുമക്കൾ: ലതകുമാരി, മിനി, റാണി. പ്രാർഥന ബുധനാഴ്ച രാവിലെ ഒമ്പതിന്.