ബാലരാമപുരം: ആട്ടറ മൂലമഞ്ചാടി തല ശ്രീനിവാസിൽ പരേതനായ കൃഷ്ണനാശാരിയുടെ ഭാര്യ ഇന്ദിര (65) നിര്യാതയായി. മകൾ: സിന്ധു. മരുമകൻ: അഭിലാഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.