ബാലരാമപുരം: മംഗലത്തുകോണം ഹരികൃഷ്ണയിൽ പരേതരായ കുട്ടൻ പണിക്കരുടെയും സരോജിനിയുടെയും മകൻ രാമഭദ്രൻ (71) നിര്യാതനായി. ഭാര്യ: തുളസി. മകൻ: ഹരികൃഷ്ണൻ. മരുമകൾ: ലതിക റാണി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.