കല്ലമ്പലം: നാവായിക്കുളം വെട്ടിയറ ചരുവിള പുത്തൻ വീട്ടിൽ പരേതരായ ആനന്ദക്കുറുപ്പിന്റെയും ഗോമതിയമ്മയുടെയും മകൻ അജയകുമാർ (52) നിര്യാതനായി.