ആറ്റിങ്ങൽ: ആലംകോട് മേവർക്കൽ മാചേരിക്കോണത്ത് വീട്ടിൽ ശ്രീധരൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (87)നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ നായർ, ലളിതാംബിക, സുജാത, ഹരികുമാർ, ലീന, അനിത, ഉണ്ണികൃഷ്ണൻ നായർ. മരുമക്കൾ: സുലോചന, മോഹനൻപിള്ള, ഇന്ദു, അനിൽകുമാർ, രാജൻബാബു, വിജയകുമാർ. സഞ്ചയനം ബുധനാഴ്ച 8ന്.