ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറം ആലത്തയിൽ ആയിശ (61) നിര്യാതനായി. ഭർത്താവ്: പരേതനായ ഹമീദാലി. മക്കൾ: സിറാജുദ്ദീൻ (ബഹ്റൈൻ), കലാം (ഖത്തർ), സുമയ്യ. മരുമക്കൾ: ഷഹന, ഫർഹത്ത്, സുഹൈൽ (ദുബൈ).