ഗുരുവായൂർ: അരിയന്നൂർ പള്ളിപ്പുറത്ത് ഉണ്ണികൃഷ്ണന്റെ ഭാര്യ രമാദേവി (58) നിര്യാതയായി. മകൾ: വന്ദന. മരുമകൻ: വിനോദ്കുമാർ (തപാൽ വകുപ്പ്).