ഗുരുവായൂർ: കാവീട് ചൊവ്വല്ലൂർ ചാക്കുണ്ണി (82) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ജെന്നി, ജെയ്സൻ, ബേബി. മരുമക്കൾ: ജേക്കബ്, ഡോളി, സൈമൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കാവീട് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.