വെങ്കിടങ്ങ്: കണ്ണംകുളങ്ങര മാത്തുരകായിൽ പരേതനായ സുലൈമാൻ ഹാജിയുടെ മകൻ അബ്ദുൽ റഹീം (52) ദുബൈയിൽ നിര്യാതനായി. മാതാവ്: പാത്തുട്ടി. ഭാര്യ: നിഷ. മക്കൾ: ഫാത്തിമ, ആയിശ ഫർഹാന, ഫായിസ്. മരുമക്കൾ: മുനീർ, ഫാസിൽ. ഖബറടക്കം തിങ്കളാഴ്ച കണ്ണോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.