കൊരട്ടി: നാലുകെട്ട് പെരേപ്പാടൻ ജിമ്മി പോൾ (55) നിര്യാതനായി. ഭാര്യ: ഷീബ (അധ്യാപിക, നാല്കെട്ട് എൽ.പി സ്കൂൾ). മകൻ: ആൽഫ്രഡ് (നൈപുണ്യ കോളജ് പൊങ്ങം). സംസ്കാരം ചൊവ്വാഴ്ച 11ന് സെന്റ് ജോസഫ്സ് ചർച്ച് സെമിത്തേരിയിൽ.