തൃപ്രയാർ: നാട്ടിക ചെമ്മാപ്പിള്ളി കടവ് തൊട്ടുപുര പരേതനായ വാസുദേവന്റെ മകൻ സുനിൽകുമാർ (ചെക്കർ -56) നിര്യാതനായി. മാതാവ്: പരേതയായ സുനന്ദ ഭായി. സഹോദരങ്ങൾ: സോമസുന്ദരൻ, ഷാജി, രാജീവ്, രമേഷ്, ഷീബ, ഷീജ, ശ്രീകല. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.