പുന്നയൂർക്കുളം: ചമ്മനൂർ സ്കൂൾ റോഡിൽ വാരാപ്പുളിപറമ്പിൽ വേലായുധൻ (80) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മകൾ: രാഗി. മരുമകൻ: വിജേഷ്.