കുട്ടനെല്ലൂർ: പരേതനായ കാരപ്പുറത്ത് ശങ്കരനാരായണന്റെയും മേലേമ്പാട്ട് സരോജിനിയമ്മയുടെയും മകൻ ഭൂഷൺ (63) നിര്യാതനായി. ഭാര്യ: കാക്കനാട്ട് ലക്ഷ്മി ദേവി. മക്കൾ: അനീഷ്, അമൃത. മരുമക്കൾ: ലക്ഷ്മിപ്രിയ, വിവേക്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 1.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.