കുറ്റ്യാടി: വിമുക്തഭടനും ദീർഘകാലം ഞള്ളോറ മഹല്ല് കമ്മിറ്റി സെക്രട്ടറിയുമായിരുന്ന കരണ്ടോട്ടുമ്മൽ അബ്ദുറഹ്മാൻ ഹാജി (84) നിര്യാതനായി. ഭാര്യ: മാമി. മക്കൾ: അബ്ദുൽ കലാം (ഖത്തർ), ജാബിർ (ദുബൈ), ഗഫൂർ, ശബീർ, അൻവർ, ഡോ. ആയിഷ (സൗദി). മരുമക്കൾ: ഡോ. മുനീർ (സൗദി), നദീറ, ജസീല, റസ്ല, ഷമീമ, ഫെമിന.