വടകര: അഴിയൂർ ചുങ്കം സ്ലാബ് റോഡിൽ അസ്ലു ഘർ അനീസ് (33) നിര്യാതനായി. പിതാവ്: ഉസ്മാൻ. മാതാവ്: സുബൈദ. ഭാര്യ: ജസീന. സഹോദരങ്ങൾ: അൻവർ, പരേതനായ അൻസാർ, ഉമൈബ.