തിക്കോടി: പാലൂർ കാട്ടിൽ കുഞ്ഞിച്ചന്തു (80) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ശ്രീജ, ശ്രീജിത്ത്, ശ്രീകല. മരുമക്കൾ: ബാലകൃഷ്ണൻ (താമരശ്ശേരി), ബാബു (മൂടാടി), സുബിഷ. സഹോദരൻ: രവി (മന്തരത്തൂർ).