നന്മണ്ട: ഹയർ സെക്കൻഡറി സ്കൂളിനു സമീപം നല്ലവീട്ടിൽ പുറായിൽ കൃഷ്ണന്റെ ഭാര്യ ശ്രീജ (47) നിര്യാതയായി. അത്തോളി പിലാത്തോട്ടത്തിൽ രാഘവന്റെയും ശ്രീമതിയുടെയും മകളാണ്. മക്കൾ: അഭിൻജിത്ത്, അഭിന. മരുമകൻ: അരുൺ നന്മണ്ട (കരസേന). സഹോദരൻ: ഷാജി (സൗദി), സഞ്ചയനം വ്യാഴാഴ്ച.