ചേളന്നൂർ: കുമാരസ്വാമി ചെലപ്രം റോഡിൽ കണ്ണഞ്ഞാടത്ത് യശോദ (95) നിര്യാതയായി. ഭർത്താവ്: പരേതനായ മേക്കയിൽ ശങ്കു.
മക്കൾ: പ്രഭാവതി, പ്രസന്ന, അജിതകുമാരി, രത്നകുമാരി. മരുമക്കൾ: ജയരാജൻ, ജനാർദനൻ, പരേതരായ ശ്രീധരൻ, സോമൻ. സംസ്കാരം തിങ്കളാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.