പത്മരാജൻമുക്കം: കാരമൂല കളരിക്കണ്ടി വളപ്പിൽ പത്മരാജൻ (56) നിര്യാതനായി. കളരിക്കണ്ടി ഡിസ്നി സൗണ്ട്സ് ഉടമയാണ്. വായലത്ത് ചന്തുക്കുട്ടിയുടെയും ലക്ഷ്മിയുടെയും മകനാണ്. സഹോദരങ്ങൾ: മണി ദേവരാജ് (കാരശ്ശേരി പഞ്ചായത്ത് മുൻ അംഗം), മിനി ജയപ്രകാശ് (ജി.യു.പി സ്കൂൾ ചേന്ദമംഗലൂർ).