ബാലുശ്ശേരി: കുറുമ്പൊയിൽ പരേതനായ തച്ചനാട് ചന്തുവിന്റെ ഭാര്യ ജാനകി (82) നിര്യാതയായി. മക്കൾ: സദാനന്ദൻ, സത്യൻ, ബാബു, സജിനി. മരുമക്കൾ: മുകുന്ദൻ, ജയശ്രീ, പുഷ്പ, ബിനിഷ. സഹോദരങ്ങൾ: കല്യാണി, ശാരദ കാർത്തി, ബാലൻ, ശശി, പരേതനായ കൃഷ്ണൻ.