നരിക്കുനി: പുന്നശ്ശേരി തവനൂർ ശ്രീവിഷ്ണു ക്ഷേത്രത്തിന് സമീപം മലയിൽ ബാലൻ (60) നിര്യാതനായി. ഹോട്ടൽ തൊഴിലാളിയായിരുന്നു. ഭാര്യ: പ്രേമ. മക്കൾ: അരുൺ (അമൃത വിശ്വവിദ്യാലയം, കൊല്ലം), അഖില. മരുമകൻ: സുബീഷ്. സഹോദരങ്ങൾ: ഗോപാലൻ (റിട്ട. ബി.എസ്.എൻ.എൽ), നാരായണി, കല്യാണി, ശ്രീധരൻ, വേലായുധൻ. സഞ്ചയനം വ്യാഴാഴ്ച.