നടുവണ്ണൂർ: കോട്ടൂർ ചരപ്പറമ്പിൽ ബാലകൃഷ്ണൻ നായർ (77) നിര്യാതനായി. ഭാര്യ: ദേവി അമ്മ. മക്കൾ: ദിനേശൻ, പ്രമോദ് (കുവൈത്ത്), പ്രതീഷ് (ദുബൈ). മരുമക്കൾ: ബിജിന, ഭവ്യ. സഹോദരൻ: ഉണ്ണി നായർ. സഞ്ചയനം ബുധനാഴ്ച.