അത്തോളി: കൊടശ്ശേരി കളത്തുംകണ്ടി മമ്മത് കോയ (69) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമിന. മക്കൾ: സലീം, സഫിയ, തസ്ലീന, ഷൗക്കത്തലി, റംസീല. മരുമക്കൾ: അഹമ്മദ് സെക്കർ (കോഴിക്കോട് സൗത്ത്ബീച്ച്), തെസ്ലീന (പറമ്പത്ത്).