ചേമഞ്ചേരി: കാപ്പാട് കാച്ചിലോടി പരേതനായ മൊയ്തീൻ കോയയുടെ മകൻ അബൂബക്കർ സിദ്ദീഖ് (50) റിയാദിൽ നിര്യാതനായി. മാതാവ്: പരേതയായ റുഖിയ്യ. ഭാര്യ: സൗദാബി. മക്കൾ: മുഹമ്മദ് സനിൻ, ആസിയ സുൽഫ, എൽസിൻ മുഹമ്മദ്. സഹോദരങ്ങൾ: ആസിഫ് സലാല, റഷീദ് (ട്രഷറർ, കാപ്പാട് സിദ്ദീഖ് പള്ളി കമ്മിറ്റി), ഫാത്തിമത്തു സുഹ്റ, പരേതനായ മുസ്തഫ.