കിഴിശ്ശേരി: മുണ്ടംപറമ്പ് പാറമ്മല്‍ മഹല്ലില്‍ പരേതനായ പുല്‍പറമ്പന്‍ പൊറ്റമ്മല്‍ അഹമ്മദ് കുട്ടിയുടെ ഭാര്യ പഴേരി കദിയുമ്മ ഹജ്ജുമ്മ (80) നിര്യാതയായി. മക്കള്‍: ഹലീമ, മൊയ്തീന്‍കുട്ടി, മറിയം, അലി മുസ്ലിയാര്, മുഹമ്മദ് മുസ്ലിയാര്, ഹംസ (സുബൈര്‍), ആയിശ, ഫാത്തിമ, റംല, ആസിയ. മരുമക്കള്‍: മുഹമ്മദ് കുട്ടി ഹാജി, വീരാന്‍കുട്ടി, മൊയ്തീന്‍കുട്ടി, അബ്ദുല്‍ ഗഫൂര്‍, അഷ്റഫ് ബാഖവി, യഅഖൂബ് ഫൈസി, സൈതലവി ലത്തീഫി.