മുറിഞ്ഞകൽ: തോണുവേലിൽ, ടി.കെ. ദാമോദരൻ (94) നിര്യാതനായി. ഭാര്യ: പരേതയായ സതി. മക്കൾ: സന്തോഷ്കുമാർ, സ്നേഹലത (റിട്ട. മാനേജർ കേരള ബാങ്ക്, പത്തനംതിട്ട). മരുമക്കൾ: ഷിജി, കെ. രാജേന്ദ്രൻ (റിട്ട. ട്രഷറി ഓഫിസർ).