കോന്നി: കുമ്മണ്ണൂർ മുളക് കൊടിത്തോട്ടം പുത്തൻവീട്ടിൽ സുജാത സുകുമാരൻ (66) നിര്യാതനായി. ഭർത്താവ്: സുകുമാരൻ. മക്കൾ: രജനി, സന്തോഷ്. മരുമക്കൾ: രാജു, ഷീജ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.