ഇലന്തൂര്‍: പാലച്ചുവട് കുളഞ്ഞിത്തറയിൽ വീട്ടില്‍ രാമകൃഷ്ണപിള്ളയുടെ ഭാര്യ ഓമനയമ്മ (80) നിര്യാതയായി. മക്കള്‍: ലീലാമണി, രാജേന്ദ്രന് നായര്‍, ശശികുമാര്‍, ഹരികുമാര്‍. മരുമക്കള്‍: ഹരിശ്ചന്ദ്രന് നായര്‍, ശോഭ രാജേന്ദ്രന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.