കോട്ടാങ്ങൽ-മലമ്പാറ: താഴത്തുമലമ്പാറ പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ കുട്ടപ്പൻ (മേരി -73) നിര്യാതയായി. കരിക്കാട്ടൂർ പൂവത്തൊലിൽ കുടുംബാംഗമാണ്. മക്കൾ: ഷാജി, സാലമ്മ, തങ്കമണി, ഷിബു. മരുമക്കൾ: ബിന്ദു, ഷാജി, അജി, അനില. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.