ഓമല്ലൂർ: പറയനാലി പുളിനിൽക്കുന്നതിൽ പരേതനായ തങ്കപ്പന്റെയും കുട്ടിയമ്മയുടെയും മകൾ കെ. ഉഷ (54) നിര്യാതയായി. ഭർത്താവ്: ശശി. മക്കൾ: ശ്യാംശശി, ശരൺ ശശി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് മാമൂട് വയലവടക്ക് ശശിയുടെ ഭവനത്തിൽ.