തിരുവല്ല: ഇരവിപേരൂർ കിണറ്റുകര വി.ടി. അമ്മിണി (85) നിര്യാതയായി. മക്കൾ: ജയശ്രീ, മധു. മരുമക്കൾ: സി.വി. സുരേഷ് കുമാർ, സന്ധ്യ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ഇരവിപേരൂർ പി.ആർ.ഡി.എസ് ശ്മശാനത്തിൽ.