കിളിമാനൂർ: വാലുപച്ച പുല്ലുപണ കൈലാസ് ഭവനിൽ പരേതനായ സഹദേവന്റെ മകൾ മഞ്ജു (42) നിര്യാതയായി. അമ്മ: രാധാമണി. മക്കൾ: വിഷ്ണു, കാശിനാഥ്, കൈലാസ് നാഥ്.