ആര്യനാട്: ആര്യനാട് കോട്ടയ്ക്കകം ചെഞ്ചേരി പുത്തൻ വീട്ടിൽ മനോഹരന്റെ ഭാര്യ ഷൈലജ (61) നിര്യാതയായി. മക്കൾ: അനൂപ്, അനൂജ്. മരുമക്കൾ: വൈഷ്ണവി, ആതിര. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.