പൗഡിക്കോണം: കൈതകത്ത് വീട്ടിൽ ശാരദയുടെ മകൻ സുദർശനൻ (57) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: സുമ, സുജ. മരുമക്കൾ: സനിൽ, വിമൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.