പാപ്പനംകോട്: മധുപാലം ആദിത്യൻ നിവാസിൽ ടി.സി 65/770 രാജശേഖരൻ നായരുടെ ഭാര്യ (ഫ്ലവർമിൽ) വിജയമ്മ (56) നിര്യാതയായി. മക്കൾ: വിനോദ്കുമാർ, ബിജു. മരുമക്കൾ: ജയലക്ഷ്മി (ദേവസ്വംബോർഡ്), മോനിഷ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.