കുറ്റിച്ചൽ: പരുത്തിപ്പള്ളി മുണ്ടൻചിറ പ്രീതാഭവനിൽ പി. രവീന്ദ്രൻ നായർ (പൊന്നൻമണി-69) നിര്യാതനായി. ഭാര്യ: ശോഭനകുമാരി. മക്കൾ: പ്രീതി എസ്. നായർ, സരിത എസ്. നായർ. മരുമക്കൾ: രാജേഷ് കുമാർ, അനിൽകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.